¡Sorpréndeme!

KUWJ Against TP Senkumar For Misbehaving With Journalist | Oneindia Malayalam

2020-01-17 2,533 Dailymotion

KUWJ Against TP Senkumar For Misbehaving With Journalist

വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച രോഗിയായ മാധ്യമപ്രവര്‍ത്തകനോട് മര്യാദ കെട്ട് പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പ്രതിഷേധം കനക്കുന്നു. വെള്ളാപ്പളളിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനാണ് സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. സെന്‍കുമാറിനെ ഡിജിപിയാക്കിയത് അബദ്ധമായിപ്പോയി എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് സെന്‍കുമാര്‍ പ്രകോപിതനായത്. സെന്‍കുമാറിനെതിരെ തുറന്നടിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് വന്നിട്ടുണ്ട്.
#TPSenkumar